Tuesday, June 29, 2010

ക്ഷമാപണം

ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു വെള്ളിയാഴച എന്ന സുവിശെഷത്തിലെ തുടര്‍ അധ്ദ്യായങ്ങള്‍ക്കായി കത്തിരിക്കുന്ന നിങ്ങളെ വിഷമിപ്പിച്ചതില്‍ ഷെമിക്കുക
കാരണം ചില സ്വകാര്യ പ്രശ്ന്നങ്ങള്‍ നിമിത്തം എഴുതാന്‍ കഴിഞ്ഞില്ല അടുത്ത ദിവസം മുതല്‍ നിങ്ങല്‍ക്കു വയിച്ചു തുടങ്ങാം ബക്കി അദ്ധ്യായങ്ങള്‍

Friday, June 18, 2010

ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു വെള്ളിയാഴച .... ..തുടര്‍ച്ച

അങനെ ആ കോള്‍ നീണ്ട് നീണ്ട് 3 മണി വെളുപ്പിനു വരെ തുടര്‍ന്നു..
പലതും സസ്സാരിച്ചു അവളുടെ കഥകള്‍ മുഴവ്ന്‍ ഞാനിരുന്നു കേട്ടു
അവളുടെ അമ്മ അവള്‍ കുഞ്ഞാരുന്നപ്പോള്‍ തന്നെ അവളെ വിട്ടു പോയി അമ്മയെക്കുറിച്ചു വലിയഓര്‍മ്മകളൊന്നും തന്നെ അവല്ള്‍ക്കില്ല പിന്നെ അവക്കു സ്വന്തം അമ്മയെ പൊലെ അല്ല അതിലും സ്നേഹമുള്ള ഒരമ്മയെ ലഭിച്ചു..
അങ്ങനെ സന്തൊഷമായി പൊകുന്നു അങ്ങനെ അവല്‍ക്കൊരു അനിയത്തി ഉണ്ടായി പിന്നെ ഒരു അനിയനും
ഒരു വാഹനാപകടത്തില്‍ പെട്ടു അവളുടെ സഹൊദരന്‍ മരണപ്പെട്ടു.........
ഇങ്ങനെ ഈ കഥകളെല്ലാം കേട്ട് അവന്‍ സഹാനുഭൂതിയും സ്നെഹവും ഒക്കെ ആയി അവളൊട് പെട്ടന്നു തന്നെ അവന്‍ അവളൊട് അടുത്ത് അങ്ങനെ ഒരു ദിവസം വീണ്ടും ഒരുമിചു കാണുവാനും സംസാരിക്കുവാനും ഒരു അവസരം ഒത്തുവന്നു അവളുടെ ഒരാവശ്യത്തിനായി അവള്‍ക്കു കൂട്ടു പോയി അവന്‍ ഒന്നിചുള്ള ആയാത്ര അവരെ വീണ്ടും അടിപ്പിച്ചു ...
ഒരു സിഗരറ്റിനു തീകൊളുത്താന്‍ ഒരു നിമിഷം നിര്‍ത്തിയതിനു ശേഷം അവന്‍ വീണ്ടും തുടര്‍ന്നു........
അങ്ങനെ ഫൊണ്‍ വിളികളിലൂടെ ദിവസങ്ങള്‍ കൊഴിഞ്ഞു നീങ്ങി.... പല പല കാര്യങ്ങളും സംസാരിച്ചു ആ കൂട്ടത്തില്‍ ഒരു ദിവസം അവളുടെ പൂര്‍വ്വ പ്രണയത്തിന്റെ കഥയും വെളിപെടുത്തി ആ കഥകെട്ടിട്ടും അവനു അവളൊടുല്ല സ്നേഹം കുറഞ്ഞതേ ഇല്ല...
അങ്ങനെ ഇരിക്കെ ഒരു ദിവസം സംസാരിചു കൊണ്ടിരുന്നപ്പൊള്‍ അവള്‍ എന്നോട് ചൊദിച്ചു നിനക്കെത്ര വയസ്സായി അവന്‍ പരഞ്ഞു ജുസ്റ്റ് 25 അപ്പൊള്‍ അവള്‍ പരഞ്ഞു എനിക്കെറ്റ്ര വയസ്സുണ്ടെന്നരിറ്യുവൊ?
ഇല്ല ലെറ്റ് മീ ഗസ്സ് ......25 ?
അല്ല
എന്നാ 24?
അല്ല അതിലൊക്കെ കൂടുതല്ലാ.......... പ്രായം നമ്മുക്കൊരു പ്രശന്നമാകുമൊ? അവള്‍ ചൊതിച്ചു
ഞാന്‍ അതിനു കര്യമായി ഒന്നും പരഞ്ഞില്ല അന്ന 26 ആരിക്കും അല്ലെ?
അല്ല 29 .,,!!
ഞാന്‍ അദ്യമായൊന്നു ഞെട്ടി...............
ഇസ് ഇറ്റ് ട്രു?.....
പ്രായം സ്നേഹത്തിനു ഒരു പ്രശനമാണൊ??? സചിന്‍ കല്യാണം കഴിചതു തന്നിലും മൂത്ത പെണ്ണിനെ അല്ലെ?
അതുപൊലെ പലരും..... അഭിഷേക് ബച്ചന്‍ അങ്ങനെ പലരും.....
എന്താ നീ മിണ്ടാത്തെ? അവള്‍ ചോതിച്ചു ...
ഹെയ് ഒന്നുമില്ല എന്ന് ഞാന്‍ പരഞ്ഞു
അല്ല ബിജു നിനക്കെന്തു തൊന്നുന്നു? അവന്‍ എന്നൊട് ചൊതിച്ചു.....
ഞാന്‍ പറഞ്ഞു ഒരു ഒന്നു രണ്ടു വയസാണെ നൊ പ്രൊബസ് ബട്ട്..........എന്നു പറഞ്ഞ് അവന്റെ കയ്യിലിരുന്ന സിഗരറ്റ് ഞാന്‍ വങ്ങി ഒരു പഫ് എടുത്തു......[തുടരും].

Thursday, June 17, 2010

ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു വെള്ളിയാഴച

അന്നൊരു വെള്ളീയാഴ്ചയായിരുന്നു ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു വെള്ളിയാഴച
എനിക്കു മറക്കാന്‍ ഇഷ്ടമില്ലാത്തതും എന്നാല്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതും...
എന്നിട്ടും ഇന്നും ഞാന്‍ മറന്നിട്ടില്ല അതുകൊണ്ടാണ് ഞാന്‍ ഇന്നു ഇതു പറയുന്നത്
നിനക്കറിയുമൊ എല്ലാവെള്ളിയാഴ്ചകളേയും ഞാന്‍ വെറുക്കുന്നു മറ്റെതു ദിവസതെക്കാളും
ഇത്രയും പറഞ്ഞു അവന്‍ ഒന്നു നിര്‍ത്തി തലകുനിച്ചിരുന്നു
അവന്‍ ആ ദിവസം മനസില്‍ കാണുകയായിരുന്നിരിക്കാം അപ്പോള്‍ ..
ഞാന്‍ പതുക്കെ വളരെ പതുക്കെ അവന്റെ മുടിയിഴകളിലൂടെ കയ്യൊടീച്ചുകൊണ്ടിരുന്നു തലനിവര്‍ത്തിക്കൊണ്ടു അവന്‍ തുടര്‍ന്നു., ഞങ്ങള്‍ ആദ്യമായികണ്ടതു ഒരു ദിവസം എന്റെ ഒരു സുഹ്രുത്തിന്റെ കൂടെ ജൊലിചെയ്തിരുന്ന ഒരു പെണ്‍കുട്ടിയുടെ ബര്‍ത്ത്ഡെ ആഘോഷതിനു അവളുടെ ഹൊസ്റ്റലില്‍ പൊയപ്പൊളായിരുന്നു അന്നാണ് ഞാന്‍ ആദ്യമായി അവളെ കണ്ടത് പക്ഷെ അത്രയ്ക്കങ് ശ്രന്ധിചിരുന്നില്ല ഞങ്ങല്‍ പരിജയപ്പെട്ടതു എന്റെ മറ്റൊരു സുഹ്രുത്തിന്റെ ജന്മ്ദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് ... അങനെ ആ വൈകുന്നേരം പാര്‍ട്ടി കഴിഞ്ഞു എല്ലവരും യാത്ര പറഞു പിരിഞു അന്നു രാത്രി ഞാന്‍ പാര്‍ട്ടിയുടെ ഷീണത്തില്‍ ഉറങ്ങുകയായിരുന്നു എന്റെ മൊബയിലിലെക്കു ഒരു കോള്‍ വന്നു അതു മിസ്സ് കാള്‍ ആയി കട്ട് ആയി.. ഞാന്‍ ഉണര്‍ന്ന് .. നംബര്‍ നൊക്കി അതു അവളുടെതായിരുന്നു ഞാന്‍ തിരിച്ച് വിളിച്ചു ആദ്യബെല്ലില്‍ തന്നെ അറ്റെന്ട് ചെയ്തു അവള്‍ ഒറങ്ങിയാരുന്നൊ? ഹെയ് ഇല്ല ഞങ്ങള്‍ സംസാരിച്ചിരിക്കുവാരുന്നെന്നു ഒരു കള്ളം പറഞ്ഞു ,,,,,,,,,,,,,,,, [തുടരും]